ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 13,203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,667,736 ആയി. 1,53,470 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയില്‍ ജീവന്‍നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം 5,70,246 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ 19,23,37,117 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 13,203 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment