വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ പാമ്പ്കടിയേറ്റ്​ എട്ടു വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍: വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ  പാമ്പ് കടിയേറ്റ്​ ചികില്‍സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ശിവപുരം വെമ്പിടി നീര്‍വേലി കുനിയില്‍ വീട്ടില്‍ ആസിഫ്​-സഫീറ ദമ്പതികളുടെ മകള്‍ ഹയ (8) ആണ്​ ഇന്ന് രാവിലെ മരിച്ചത്​. ലുബ സഹറയാണ്​ സഹോദരി.

മെരുവമ്പയി എം.യു.പി.സ്കൂള്‍ രണ്ടാം ക്ലാസ്  വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ്​​ പാമ്പ്  കടിയേറ്റത്​. കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...