വിമാനപകടം : ബ്രസീലില്‍ ഫുട്ബാള്‍ താരങ്ങളും ക്ലബ് പ്രസിഡണ്ടും മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയോ ഡി ജനീറോ : ബ്രസീലിലെ വിമാനാപകടത്തില്‍ നാലു ഫുട്ബാള്‍ താരങ്ങളും ക്ലബ് പ്രസിഡന്‍റും മരിച്ചു. ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മാസിന്റെ താരങ്ങളായ ലുകാസ് പ്രക്സീഡസ്, ഗ്യുയില്‍ഹിമി നോയി, റാനുലെ, മാര്‍ക്കസ് മോലിനറി എന്നിവരും ക്ലബ് പ്രസിഡന്റ് ലൂക്കാസ് മീറയുമാണ് മരിച്ചത്. ടൊക്കാന്‍റിന്‍സ് സ്റ്റേറ്റില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത് . വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്നും തെന്നിമാറുകയായിരുന്നു. മത്സരത്തിന് ഗോയാനിയയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. 1997ല്‍ രൂപീകരിച്ച ക്ലബ്ബാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...