ദില്ലി : രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞു. രാഷ്ട്രീയ സമവായം അനിവാര്യമെന്നും സർക്കാർ മുൻകൈയ്യെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
കൊവിഡ് നേരിടുന്നതിൽ കേന്ദ്രത്തിന്റെത് കുറ്റകരമായ വീഴ്ച ; വിമര്‍ശനവുമായി സോണിയ ഗാന്ധി
RECENT NEWS
Advertisment