Tuesday, February 11, 2025 4:01 pm

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ഫെ​ബ്രു​വ​രി​യോ​ടെ നി​യ​ന്ത്രി​ക്കാ​നാ​കും : വി​ദ​ഗ്ധ സ​മി​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം 2021 ഫെ​ബ്രു​വ​രി​യോ​ടെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.06 കോ​ടി വ​രെ എ​ത്താം. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു​നി​ർ​ത്തി​യെ​ന്നും സ​മി​തി വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന എ​ണ്ണം കു​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ​താ​യി 61,871 കോ​വി​ഡ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ വീ​ണ്ടും അ​മേ​രി​ക്ക​യ്ക്ക് പി​ന്നി​ലാ​കു​ക​യും ചെ​യ്തു. രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വേ​ഗ​ത്തി​ലു​ള്ള കു​തി​പ്പ് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 88.03 ശ​ത​മാ​ന​മാ​യി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിങ്ങാലി വലിയതോടിനെ സംരക്ഷിക്കാൻ ഡി.വൈ.എഫ്.ഐ.യുടെ ശുചീകരണയജ്ഞം

0
പന്തളം : കരിങ്ങാലി വലിയതോടിനെ സംരക്ഷിക്കാൻ ഡി.വൈ.എഫ്.ഐ.യുടെ ശുചീകരണയജ്ഞം. പറന്തൽ...

പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു ; പ്രതികൾ അറസ്റ്റില്‍

0
താനെ: സുഹൃത്തായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പ്രതിയെ...

ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 1.16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
ആര്യനാട്: തിരുവനന്തപുരം ആര്യനാട്ട് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 1.16 കിലോഗ്രാം കഞ്ചാവുമായി...