Thursday, May 23, 2024 9:40 pm

മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ പൊതുദര്‍ശനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 വരെ ; സഭാ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഇന്ന് പുലര്‍ച്ചെ കാലം ചെയ്ത മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരം തിരുവല്ലയിലെ സഭാ ആസ്ഥാനമായ എസ്.സി.എസ് കോമ്പൗണ്ടിലെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ആഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിനായി വെച്ചിരിക്കുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രാകരം മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പൊതുദര്‍ശനത്തിന് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കു. നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ ഭൗതിക ശരീരം ദര്‍ശിക്കുന്നതിനുള്ള അനുവാദം ഉള്ളു. അതിനു ശേഷം എസ്.സി.എസ് കോമ്പൗണ്ടില്‍ പ്രവേശനം നല്‍കുന്നതല്ലന്നും സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നും സഭാ സെക്രട്ടറി റവ. കെ.ജി ജോസഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച...

0
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ചും പുത്തൻ ചുവടുവെപ്പുകളെക്കുറിച്ചും പഠിക്കാനെത്തിയ...

ബിഷപ്പിന്റെ ചുമതലയുള്ള വൈദികനെ ഇറക്കിവിട്ടു ; പാളയം സിഎസ്ഐ പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ

0
തിരുവനന്തപുരം: പാളയം എൽഎംഎസ് സിഎസ്ഐ പള്ളിയിൽ വിശ്വാസികൾ ചേരിതിരിഞ്ഞു പ്രതിഷേധിക്കുന്നു. സിഎസ്ഐ...

വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുകയായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

0
കോഴിക്കോട്: വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു....

യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍ ; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ് : ഇപ്പോള്‍ അപേക്ഷിക്കാം

0
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...