ചീട്ടുകളിക്കിടെ നടന്ന സംഘര്‍ഷത്തില്‍ അയല്‍വാസി വിമുക്തഭടനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ചീട്ടുകളിക്കിടെ നടന്ന സംഘര്‍ഷത്തില്‍ അയല്‍വാസി വിമുക്തഭടനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിമുക്തഭടന്‍ ജാനകി മന്ദിരം രാമഭദ്രന്‍ (71) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) യെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍ ഒരുമിച്ച്‌ മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാമഭദ്രന്റെ തലയ്ക്കു ജോര്‍ജുകുട്ടി കോടാലി കൊണ്ട് വെട്ടുകയുമായിരുന്നു. രാമഭദ്രന്റെ വാരിയെല്ലുകളും ജോര്‍ജുകുട്ടി ചവിട്ടിയൊടിച്ചു. ജോര്‍ജുകുട്ടിയുടെ തലക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ കമ്പംമെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...