യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന് സ​ര്‍​ക്കാ​റു​മാ​യു​ള്ള പോ​യി​ന്‍റ് ഓ​ഫ് കോണ്‍ടാക്‌ട് താ​നാ​യി​രു​ന്നു : എം. ​ശി​വ​ശ​ങ്ക​ര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന് സ​ര്‍​ക്കാ​റു​മാ​യു​ള്ള പോ​യി​ന്‍റ് ഓ​ഫ് കോണ്‍ടാക്‌ട് താ​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ന് മൊ​ഴി ന​ല്‍​കി. 2016 മു​ത​ല്‍ സ​ര്‍​ക്കാ​രും യു​എ​ഇ കോ​ണ്‍​സു​ല​റ്റും ത​മ്മി​ല്‍ ഉ​ള്ള പോ​യി​ന്‍റ് ഓ​ഫ് കോ​ണ്‍​ടാ​ക്‌ട് ആ​യി​രു​ന്നു താ​നെ​ന്നാ​ണ് മൊ​ഴി.

എ​ന്നാ​ല്‍ സ്വ​പ്ന സു​രേ​ഷ് മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത് പോ​ലെ 2017 ക്ലി​ഫ് ഹൗ​സി​ല്‍ സ്വ​പ്ന​യോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തി​നെ​ക്കു​റി​ച്ച്‌ ഓ​ര്‍​മ​യി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും അ​ല്ലാ​തെ​യും പ​ല​ത​വ​ണ ക​ണ്ട​താ​യു​ള്ള സ്വ​പ്ന​യു​ടെ മൊ​ഴി​യോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ ത​യാ​റാ​യി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...