തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ളതില്‍ ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇത് . പാലക്കാട് 26, കണ്ണൂര്‍ 8, കോട്ടയം 6, എറണാകുളം, മലപ്പുറം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍ഗോഡ്, മലപ്പുറം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി (തമിഴ്നാട് -9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടി, ഡല്‍ഹി -1 )
പിടിതരാതെ കോവിഡ് കുതിക്കുന്നു ; സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
RECENT NEWS
Advertisment