പത്തനംതിട്ട : ജൂലൈ എട്ടിന് കോവിഡ്-19 സ്ഥിരീകരിച്ച രോഗി ( പേഷ്യന്റ് കോഡ്: ക്ലസ്റ്റര്‍ പി 14) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് ഇതോടൊപ്പമുളളത്. അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് പ്രാഥമികമായി തയ്യാറാക്കിയതാണ് ഈ റൂട്ട് മാപ്പ്. വിശദമായ റൂട്ട് മാപ്പ് പിന്നാലെ പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഈ റൂട്ട് മാപ്പ് പ്രകാരം ഈ സ്ഥലങ്ങളില്‍, ഈ തീയതികളില്‍, പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468-2228220, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
കുമ്പഴ, പത്തനംതിട്ട നിവാസികളുടെ അടിയന്തിര ശ്രദ്ധയ്ക്ക് ; ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ പ്രാഥമിക റൂട്ട് മാപ്പ്
RECENT NEWS
Advertisment