കുമ്പഴ, പത്തനംതിട്ട നിവാസികളുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌ ; ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ പ്രാഥമിക റൂട്ട് മാപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൂലൈ എട്ടിന് കോവിഡ്-19 സ്ഥിരീകരിച്ച രോഗി ( പേഷ്യന്റ് കോഡ്: ക്ലസ്റ്റര്‍ പി 14) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് ഇതോടൊപ്പമുളളത്.  അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്  പ്രാഥമികമായി തയ്യാറാക്കിയതാണ് ഈ റൂട്ട് മാപ്പ്. വിശദമായ റൂട്ട് മാപ്പ് പിന്നാലെ പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഈ റൂട്ട് മാപ്പ് പ്രകാരം ഈ സ്ഥലങ്ങളില്‍, ഈ തീയതികളില്‍, പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468-2228220, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...