മുവാറ്റുപുഴ : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ ഹാജരാകേണ്ടെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി. കേസുകള്‍ മാറ്റിവെക്കാനും തീരുമാനമായി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് : മുവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം
RECENT NEWS
Advertisment