ആലപ്പുഴ : കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് ആണ് മരിച്ചത്. ഗുരുതര കരൾ രോഗത്തിന് ചികിൽസയിലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . അബുദാബിയില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ സ്രവപരിശോധനാഫലം വൈകിട്ട് ലഭ്യമാകും.
കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മരിച്ചു
RECENT NEWS
Advertisment