കാസർഗോഡ് : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. കാസർഗോഡ് മഞ്ചേശ്വരം ഉധ്യോവർ സ്വദേശി ആമിന (72) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ആമിന ഗോവയിലെ മകളുടെ വീട്ടിൽനിന്നും നാട്ടിലെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു
RECENT NEWS
Advertisment