ദു​ബാ​യി​യി​ല്‍ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ബു​ദാ​ബി: ദു​ബാ​യി​യി​ല്‍ വീ​ണ്ടും മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. രോ​ഗം​ ബാ​ധി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല്ലം പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി നാ​സി​മു​ദീ​ന്‍ (73) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ആ​ദ്യ​കാ​ല വോ​ളി​ബോ​ള്‍ താ​ര​വും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു.  45 വ​ര്‍​ഷ​മാ​യി ദു​ബാ​യി​യി​ല്‍ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യി​യി​ല്‍ മ​ബാ​നി ക​മ്പി​നി​യി​ലെ ജ​ന​റ​ല്‍ മാനേ​ജ​ര്‍ ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ റ​സി​യ നാ​സി​മു​ദീ​ന്‍, മ​ക്ക​ള്‍ നി​മി നാ​സിം (ദു​ബാ​യ്), നി​ജി നാ​സിം (ദു​ബാ​യ്), നി​സി നാ​സിം.  മ​രു​മ​ക്ക​ള്‍ മു​ഹ​മ്മ​ദ് സ​ഹീ​ര്‍ (ദു​ബാ​യ്), ഡോ​ക്ട​ര്‍ ഷം​ലാ​ല്‍ (അ​ബു​ദാ​ബി), നി​ഹാ​സ് ഇ​ല്യാ​സ് (യു​എ​സ്‌എ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...