കോന്നി : പൂങ്കാവിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത ഇരുപത്തിമൂന്ന് പേർ നിരീക്ഷണത്തിൽ. സി പി എം പ്രവർത്തകന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഇരുപത്തിമൂന്ന് പേരെ നിരീക്ഷണത്തിലാക്കിയത്. പ്രമാടം ലോക്കൽ കമ്മറ്റിയുടെ കീഴിൽ നടന്ന വീടിന്റെ താക്കോൽദാന ചടങ്ങിലും വി ആർ ശിവരാജൻ അനുസ്മരണത്തിലും ഉൾപ്പെടെ അൻപതോളം പേർ പങ്കെടുത്തു. ഇരുപത്തിമൂന്ന് പേരെ കൂടാതെ രണ്ടാം ഘട്ട സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്.
കോന്നി – പൂങ്കാവിൽ സി.പി.എം പാർട്ടി പരിപാടിയിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ
RECENT NEWS
Advertisment