മത്തായിയുടെ മരണം ; ജനരോഷം ഭയന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : വനത്തിനുള്ളിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് വനപാലകർ നടത്തിയ തെളിവെടുപ്പിനിടയിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വടശേരിക്കര റേഞ്ച് ഓഫീസർ അടക്കം ആറ് ഉദ്യോഗസ്ഥരെയും ട്രൈബൽ വാച്ചറേയും ആണ് സ്ഥലം മാറ്റിയത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ട്രൈബൽ വാച്ചർ എന്നിവരെയും, റേഞ്ച് ഓഫീസറെ കൂടാതെ സ്ഥലം മാറ്റിയിട്ടുണ്ട്. എൻ സന്തോഷ്, റ്റി അനിൽ കുമാർ, ലക്ഷ്മി വി എം, ഷിനിൽ എം, സോജൻ ലാൽ സി, സരിത എസ് ആർ, രാമചന്ദ്രൻ എ സി, ഇ ബി പ്രദീപ് കുമാർ, എ കെ പ്രദീപ് കുമാർ, കെ സി ഷൈൻ എന്നിവരെയാണ് ജനരോഷം കണക്കിലെടുത്ത് സ്ഥലം മാറ്റിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...