കണ്ണൂർ : കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് (60) മരിച്ചത്. ഭാര്യയോടൊപ്പം ഇന്നലെയാണ് രവീന്ദ്രൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്. രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ ശുചി മുറിയിൽ തോർത്തുമുണ്ടിൽ കുരുക്കിട്ടാണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് രവീന്ദ്രൻ. ഇയാളുടെ സമ്പർക്കപ്പട്ടിക വലുതാണ്.
കണ്ണൂരില്‍ കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു
RECENT NEWS
Advertisment