സിഎഫ് ഉറപ്പിച്ചു – ജോസഫിന്റെ കൂടെ തന്നെ ; കേരള കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : പി.​ജെ. ജോ​സ​ഫി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ച​വ​രെ തി​രി​​ക​യെ​ത്തി​ക്കാ​നു​ള്ള ജോ​സ് കെ. ​മാ​ണി​യു​ടെ ശ്രമങ്ങള്‍ക്കിടെ, നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി സി.​എ​ഫ്. തോ​മ​സ്​ എം.​എ​ല്‍.​എ. നി​ല​വി​ലൊ​രു നി​ല​പാ​ട്​ എടുത്തി​ട്ടു​ണ്ട്. അ​ത്​ തു​ട​രും. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷന്റെ വി​ധി അ​തി​നെ ബാ​ധി​ക്കി​ല്ല.

കൃ​ത്യ​മാ​യ ബോ​ധ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്നും സി.​എ​ഫ്. തോ​മ​സ്​ വ്യ​ക്​​ത​മാ​ക്കി. നേ​ര​ത്തേ പാ​ര്‍​ട്ടി​യി​ല്‍ ഭിന്നത രൂ​പ​പ്പെ​ട്ട​തോ​ടെ ഔ​ദ്യോ​ഗി​ക കേ​ര​ള കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​യി​രി​ക്കും താ​നെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ  പ്രതിക​ര​ണം. പാ​ര്‍​ട്ടി ചി​ഹ്​​ന​വും പേ​രും ജോ​സ്​ കെ. ​മാ​ണി ചെ​യ​ര്‍​മാ​നാ​യ വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്‍ വി​ധി​ച്ച​തോ​ടെ അ​ദ്ദേ​ഹം നി​ല​പാ​ട്​ മാ​റ്റു​മെ​ന്ന്​ അ​ഭ്യൂ​ഹം പ്ര​ച​രി​ച്ചി​രു​ന്നു.

അ​തി​നി​ടെ നേ​താ​ക്ക​ളെ മ​ട​ക്കി​യെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ജോ​സ്​ ​കെ. ​മാ​ണി​ക്കൊ​പ്പ​മു​ള്ള​വ​ര്‍ ശ​ക്​​ത​മാ​ക്കി. ര​ണ്ടാം​നി​ര നേ​താ​ക്ക​ളെ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല നേ​തൃ​യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി വി​ട്ട​വ​രു​ടെ പ​ട്ടി​ക​യും ഇ​തി​ല്‍ ത​യാ​റാ​ക്കും. ​തു​ട​ര്‍​ന്ന്​ ജി​ല്ല പ്ര​സി​ഡ​ന്‍​റു​മാ​ര്‍ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ്​ ധാ​ര​ണ. കൂ​റു​മാ​റ്റ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ തദ്ദേശ​സ്​​ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പും ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ആ​രും മ​റു​വിഭാഗത്തിലേ​ക്ക്​ പോ​കി​ല്ലെ​ന്നാ​ണ്​ ജോ​സ​ഫി​നൊ​പ്പം നി​ല്‍​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...