തിരുവനന്തപുരം : നെടുമങ്ങാട് കോവിഡ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡി (50) ആണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎസ്എല്‍ടിസി ആയി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ നഴ്‌സ് ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നപ്പോഴാണ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. മൂന്ന് ദിവസമായി ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.
തിരുവനന്തപുരത്ത് കോവിഡ് രോഗി ആത്മഹത്യ ചെയ്ത നിലയിൽ
RECENT NEWS
Advertisment