കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : കൊവി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു. ജമ്മു കാ​ശ്മീ​രി​ലെ ദോ​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 72 വയസ്സുകാ​ര​നാ​യ ഒ​രാ​ഴാ​ണ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ പകുതി ക​ത്തി​ക്ക​രി​ച്ച മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍​ക്ക് സ്ഥ​ല​ത്തു നി​ന്നും പോകേണ്ടി വ​ന്നു.

സം​സ്‌​ക​രി​ക്കു​വാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തി​നു ശേ​ഷം റ​വ​ന്യു, മെ​ഡി​ക്ക​ല്‍ സംഘത്തോ​ടൊ​പ്പ​മാ​ണ് മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഡോ​മ​ന മേഖലയിലെ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വി​ടെ​യെ​ത്തി​യ ജന​ക്കൂ​ട്ടം ഇ​വ​രെ ആ​ക്ര​മി​ച്ചു. വ​ടി, ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ന​ക്കൂ​ട്ടം ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് പ​കു​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​വു​മാ​യി ഇ​വ​ര്‍​ക്ക് സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങേ​ണ്ടി വ​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ന്ന് മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തങ്ങളെ സ്ഥ​ല​ത്ത് ​നി​ന്നും ര​ക്ഷ​പ്പെടു​ത്തി​യ​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് ഭ​ഗ​വ​തി ന​ഗ​ര്‍ മേ​ഖ​ല​യി​ലു​ള്ള ശ്മ​ശാ​ന​ത്തി​ല്‍ ക​ടു​ത്ത സു​ര​ക്ഷ സന്നാഹങ്ങളൊരുക്കി​യാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ നാ​ലു പേ​രാ​ണ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...