തൃശ്ശൂ‍ർ സ്വദേശിനിയായ കൊവിഡ് രോ​ഗിയുടെ നില അതീവ ​ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുംബൈയിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ  നില അതീവ ഗുരുതരമായി തുടരുന്നു.

ഇന്നലെ മുംബൈയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ സാമ്പിൾ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവർക്കൊപ്പം യാത്ര ചെയ്തവരെ ക്വാറൻ്റൈൻ ചെയ്തു.

വിശദമായ പരിശോധനയിൽ രോഗിക്ക് പ്രമേഹം മൂർച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി ഇവരുടെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിൽ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. തൃശ്ശൂർ സ്വദേശിനിയായ ഇവരെ സ്ക്രീനിംഗ് ടെസ്റ്റിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...