കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുട സ്വദേശിയുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ്

For full experience, Download our mobile application:
Get it on Google Play

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട : ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​രി​​​ച്ച അ​​​വി​​​ട്ട​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക്ക്  കോ​​​വി​​​ഡാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന്  പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ സ്ഥിരീക​​​രി​​​ച്ചു. അ​​​വി​​​ട്ട​​​ത്തൂ​​​ര്‍ തെ​​​ക്കും​​​പ​​​റ​​​മ്പി​​​ല്‍ ദി​​​വാ​​​ക​​​ര​​​ന്റെ  മ​​​ക​​​ന്‍ ഷി​​​ജു(46)​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​രി​​​ല്‍​​​നി​​​ന്നാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ചു​​​മ​​​യും ക​​​ഫ​​​ക്കെ​​​ട്ടും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്ന ഷി​​​ജു​​​വി​​​നെ ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ​​​യാണ്  തൃ​​​ശൂ​​​ര്‍ മെഡിക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഉ​​​ച്ച​​​യോ​​​ടെ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. വീ​​​ടു പ​​​ണി​​​യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ര​​​ണ്ടു​​​വര്‍ഷം മു​​​മ്പാണ്  ഷി​​​ജു ഗ​​​ള്‍​​​ഫി​​​ല്‍​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യ​​​ത്. ഭാ​​​ര്യ – ന​​​യ​​​ന. മ​​​ക്ക​​​ള്‍ – ആ​​​ദി, ആ​​​ര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...