Thursday, January 9, 2025 1:59 pm

സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ന്​ കോ​വി​ഡ് : ക്ലിനിക്ക് അടച്ചു

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് 32ല്‍ ​സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ന്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ  പ്രദേശവാസികള്‍ ആ​ശ​ങ്ക​യി​ല്‍. ചീ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ 26കാ​രി​ക്കാ​ണ് ഇന്നലെ  രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ  നി​ര്‍​ദേ​ശ​പ്ര​കാ​രം ലാ​ബ് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ക്ലി​നി​ക്കി​ലെ ഡോ​ക്ട​റ​ട​ക്കം ആ​റ്​ ജീ​വ​ന​ക്കാ​രോ​ടും ജൂലൈ അ​ഞ്ച് മു​ത​ല്‍ 16 വ​രെ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം നല്‍​കി. ആ​ദ്യ​ദി​വ​സം 260 പേ​രെ ക​ണ്ടെ​ത്തു​ക​യും ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നിര്‍ദേശിക്കു​ക​യും ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുവിളക്കുകൾ കത്തുന്നില്ല ; ബ്ലോക്കുപടി മുതൽ തോട്ടമൺ ക്ഷേത്രംപടി വരെ ഇരുട്ടില്‍

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ റോഡിൽ ബ്ലോക്കുപടി മുതൽ തോട്ടമൺ ക്ഷേത്രംപടി...

റാണിപ്പെട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം

0
ചെന്നൈ: ബസും കർണാടക ആർ ടി സി ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ...

കുന്നം ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

0
വെച്ചൂച്ചിറ : കുന്നം ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ്...

മണിയാര്‍ പദ്ധതി ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു...

0
തിരുവനന്തപുരം: മുപ്പതു വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ മണിയാര്‍ ജലവൈദ്യുത...