സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ന്​ കോ​വി​ഡ് : ക്ലിനിക്ക് അടച്ചു

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് 32ല്‍ ​സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ന്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ  പ്രദേശവാസികള്‍ ആ​ശ​ങ്ക​യി​ല്‍. ചീ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ 26കാ​രി​ക്കാ​ണ് ഇന്നലെ  രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ  നി​ര്‍​ദേ​ശ​പ്ര​കാ​രം ലാ​ബ് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ക്ലി​നി​ക്കി​ലെ ഡോ​ക്ട​റ​ട​ക്കം ആ​റ്​ ജീ​വ​ന​ക്കാ​രോ​ടും ജൂലൈ അ​ഞ്ച് മു​ത​ല്‍ 16 വ​രെ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം നല്‍​കി. ആ​ദ്യ​ദി​വ​സം 260 പേ​രെ ക​ണ്ടെ​ത്തു​ക​യും ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നിര്‍ദേശിക്കു​ക​യും ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...