വാഷിംഗ്ടണ്‍ : ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 62,62,805 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,73,855 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന് നഷ്ടമായത്. 28,46,523 പേര് ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-18,37,170, ബ്രസീല്‍-5,14,849, റഷ്യ-4,05,843, സ്പെയിന്-2,86,509, ബ്രിട്ടന്-2,74,762, ഇറ്റലി- 2,32,997, ഇന്ത്യ-1,90,609, ഫ്രാന്‍സ്- 1,88,882, ജര്‍മനി- 1,83,494, പെറു-1,64,476, തുര്‍ക്കി-1,63,942, ഇറാന്-1,51,466, ചിലി-99,688, കാനഡ-90,947, മെക്സിക്കോ- 90,664, സൗദിഅറേബ്യ- 85,261, ചൈന-83,017, പാക്കിസ്ഥാന്- 69,496, ബെല്‍ജിയം- 58,381, ഖത്തര്‍- 56,910.
മേല്പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,06,195, ബ്രസീല്‍-29,314, റഷ്യ-4,693, സ്പെയിന്-27,127, ബ്രിട്ടന്-38,489, ഇറ്റലി- 33,415, ഇന്ത്യ-5,408, ഫ്രാന്‍സ്- 28,802, ജര്‍മനി- 8,605, പെറു-4,506, തുര്‍ക്കി-4,540, ഇറാന്-7,797, ചിലി-1,054, കാനഡ-7,295, മെക്സിക്കോ- 9,930, സൗദി അറേബ്യ- 503, ചൈന-4,634, പാക്കിസ്ഥാന്- 1,483, ബെല്‍ജിയം- 9,467, ഖത്തര്‍- 38.