തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പരിശോധനകള്‍ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. 90 പൊതുവിദ്യാലയങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി
RECENT NEWS
Advertisment