തിരുവനന്തപുരം : കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി. ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. മതപരമായ ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം : ആരോഗ്യ മന്ത്രി
RECENT NEWS
Advertisment