കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളി : പുതുവര്‍ഷത്തില്‍ സമരം ശക്തമാക്കും

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : മാര്‍ത്തോമാ ചെറിയപള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന സമരം ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുവാന്‍ സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. റിലേ നിരാഹാര സമരം, ദേശീയപാത ഉപരോധം അടക്കമുള്ള സമര പരിപാടികള്‍ നടത്തുമെന്ന് സമിതി ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ്  പറഞ്ഞു.

സമിതി രക്ഷാധികാരി ഫാ. ജോസ് പരത്തുവയലില്‍, ജനറല്‍ സെക്രട്ടറി അഡ്വ. രാജേഷ് രാജന്‍, കണ്‍വീനര്‍ കെ.എ. നൗഷാദ്, ബിനോയ് മണ്ണഞ്ചേരില്‍, ഷെമീര്‍ പനയ്ക്കല്‍, ഡോ. ലിസി ജോസ്, ഭാനുമതി രാജു, ബാബു പോള്‍, മൈതീന്‍ ഇഞ്ചക്കുടി എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...