Monday, May 12, 2025 5:04 pm

സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം ; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​യ​ന്ത്ര​ണം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് മ​ന്ത്രി​മാ​രു​ടെ​യും ഉ​ള്‍​പ്പെ​ടെ ഓ​ഫീ​സു​ക​ളി​ലെ 72 ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഭാ​ഗി​ക​മാ​യി അ​ട​ച്ചു. പ്ര​വേ​ശ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വ​നം​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ഴി​ഞ്ഞ​ദി​വ​സം താ​ല്‍​ക്കാ​ലി​ക​മാ​യി അ​ടച്ചിരുന്നു.
വ​നം, ദേ​വ​സ്വം, ആ​രോ​ഗ്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ര​ണ്ടാം ത​വ​ണ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ആ​റ് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി അ​ട​ച്ചു. സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ ധാ​രാ​ളം ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രി​ലെ കോ​വി​ഡ് വ്യാ​പ​നം ഫ​യ​ല്‍ നീ​ക്കം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസും ചൈനയും തമ്മിലുള്ള തീരുവ യുദ്ധത്തിന് അന്ത്യമാകുന്നു

0
ജനീവ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന്...

നിരണം മരുതൂർകാവ് – വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തി

0
തിരുവല്ല : നിരണം മരുതൂർകാവ് - വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ...

കൊല്ലത്തും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം

0
കൊല്ലം: കൊല്ലം അഞ്ചലിലും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം. അഞ്ചൽ കരുകോണിൽ...