Monday, March 31, 2025 7:16 pm

കോ​​​​​​​വി​​​​​​​ഡ് വ്യാ​​​​​​​പ​​​​​​നം : സംസ്ഥാനത്ത് ആ​​​​​​​രോ​​​​​​​ഗ്യസു​​​​​​​ര​​​​​​​ക്ഷാ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ള്‍ ക​​​​​​​ര്‍​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​ക്കും

For full experience, Download our mobile application:
Get it on Google Play

തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം : കോ​​​​​​​വി​​​​​​​ഡ് വ്യാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ സംസ്ഥാനത്ത് ആ​​​​​​​രോ​​​​​​​ഗ്യസു​​​​​​​ര​​​​​​​ക്ഷാ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ള്‍ ക​​​​​​​ര്‍​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​ക്കും. ഇ​​​​​​​തി​​​​​​​നു പോ​​​​​​​ലീ​​​​​​​സ് ന​​​​​​​ട​​​​​​​പ​​​​​​​ടി ഊ​​​​​​​ര്‍​​​​​​​ജി​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നു മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​ന്‍ അറിയിച്ചു. ക്വാ​​​​​​​റ​​​​​​​ന്‍റൈ​​​​​​​ന്‍ നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന​​​​​​​ക​​​​​​​ള്‍ പാ​​​​​​​ലി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലു​​​​​​​ള്‍​​​​​​​പ്പെ​​​​​​​ടെ ക​​​​​​​ര്‍​​​​​​​ശ​​​​​​​ന ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ള്‍ കൈ​​​​​​​ക്കൊ​​​​​​​ള്ളു​​​​​​​മെ​​​​​​​ന്നും മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

ക​​​​​​​ട​​​​​​​ക​​​​​​​ള്‍, ച​​​​​​​ന്ത​​​​​​​ക​​​​​​​ള്‍ മു​​​​​​​ത​​​​​​​ലാ​​​​​​​യ സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഇ​​​​​​​ത്ത​​​​​​​രം സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്ക​​​​​​​ക​​​​​​​ത്തും ആളുകൾ കൂ​​​​​​​ട്ടം കൂ​​​​​​​ടു​​​​​​​ന്ന​​​​​​​ത് അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കി​​​​​​​ല്ല. സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ അ​​​​​​​ണു​​​​​​​വി​​​​​​​മു​​​​​​​ക്ത​​​​​​​മാ​​​​​​​ക്ക​​​​​​​ണം. സ്ഥാപനങ്ങളില്‍ ഏ​​​​​​​റ്റ​​​​​​​വും കു​​​​​​​റ​​​​​​​ച്ച്‌ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രെ മാ​​​​​​​ത്ര​​​​​​​മേ നി​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​വൂ. നി​​​​​​​ര്‍​​​​​​​ദ്ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്കു വി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​യി പ്ര​​​​​​​വ​​​​​​​ര്‍​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ ഫോ​​​​​​​ട്ടോ​​​​​​​യും മ​​​​​​​റ്റു വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും പോലീ​​​​​​​സ് ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ ക​​​​​​​ണ്‍​ട്രോ​​​​​​​ള്‍ റൂ​​​​​​​മി​​​​​​​ന് അ​​​​​​​യ​​​​​​​ച്ചുന​​​​​​​ല്‍​​​​​​​കാ​​​​​​​ന്‍ പൊ​​​​​​​തു​​​​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ര​​​​​​​ണം.

എ​​​​​​​ല്ലാ മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​ങ്ങ​​​​​​​ളും പാ​​​​​​​ലി​​​​​​​ച്ച്‌ വാ​​​​​​​ഹ​​​​​​​ന​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന ന​​​​​​​ട​​​​​​​ത്തും. അ​​​​​​​നു​​​​​​​വ​​​​​​​ദ​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​യ എ​​​​​​​ണ്ണം ആളുകളെ മാ​​​​​​​ത്ര​​​​​​​മേ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ യാ​​​​​​​ത്രചെ​​​​​​​യ്യാ​​​​​​​ന്‍ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കൂ.

കാ​​​റു​​​ക​​​ളി​​​ല്‍ ഡ്രൈ​​​വ​​​ര്‍ അ​​​ട​​​ക്കം നാ​​​ലുപേ​​​ര്‍​​​ക്ക് യാ​​​ത്ര ചെ​​​യ്യാം. രാ​​​​​​​ത്രി ഒ​​​​​​​മ്പ​​​​​​​തി​​​​​​​നു ശേ​​​​​​​ഷ​​​​​​​മു​​​​​​​ള്ള വാഹ​​​​​​​ന​​​​​​​ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​ത്തി​​​​​​​ന് നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​കും. അ​​​​​​​വ​​​​​​​ശ്യ​​​​​​​സ​​​​​​​ര്‍​​​​​​​വീ​​​​​​​സു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്കു മാ​​​​​​​ത്ര​​​​​​​മേ ഇ​​​​​​​ള​​​​​​​വ് അനുവദിക്കൂ.

മാ​​​​​​​സ്കും ഹെ​​​​​​​ല്‍​​​​​​​മെ​​​​​​​റ്റും ധ​​​​​​​രി​​​​​​​ക്കാ​​​​​​​ത്ത ഇ​​​​​​​രു​​​​​​​ച​​​​​​​ക്ര വാ​​​​​​​ഹ​​​​​​​ന​​​​​​​യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​ര്‍​​​​​​​ക്കെ​​​​​​​തി​​​​​​​രെ പോ​​​​​​​ലീ​​​​​​​സ് ക​​​​​​​ര്‍​​​​​​​ശ​​​​​​​ന ന​​​​​​​ട​​​​​​​പ​​​​​​​ടി സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കും. വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു നിന്നെത്തു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ നി​​​​​​​ന്നു നേ​​​​​​​രേ വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​ക​​​​​​​ണം. വ​​​​​​​ഴി​​​​​​​യി​​​​​​​ല്‍ ബ​​​​​​​ന്ധു​​​​​​​വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍ ഉ​​​​​​​ള്‍​​​​​​​പ്പെ​​​​​​​ടെ മ​​​​​​​റ്റു സ്ഥ​​​​​​​ല​​​​​​​ങ്ങ​​​​​​​ള്‍ സ​​​​​​​ന്ദ​​​​​​​ര്‍​​​​​​​ശി​​​​​​​ക്കു​​​​​​​വാന്‍ പാടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ മൊബൈൽ ഷോപ്പിൽ മോഷണം ; 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ

0
തൃശൂർ: തൃശൂർ തലോറിൽ മൊബൈൽ ഷോപ്പിൽ മോഷണം.‌ തലോർ സ്വദേശി ഏർണസ്റ്റിന്റെ...

നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ...

0
കോഴിക്കോട്: നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം...

സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

0
കൊച്ചി: എമ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ....

വഖഫ് നിയമഭേദഗതി ബില്ലിനെ അനുകൂലിച്ച് സിബിസിഐ

0
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തോലിക് ബിഷപ്പ് കോൺഫറൻസ്...