ദില്ലി : രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3.1 കോടി കടന്നു. കൊവിഡ് മരണ സംഖ്യ 4.11 ലക്ഷമായി. ഇന്നലെ കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14, 539 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 7,243 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൊവിഡ് ; 624 മരണം
RECENT NEWS
Advertisment