കോവി​ഡ്​ ചി​കി​ല്‍സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ല്‍ (കാ​സ്​​പ്) ഉ​ള്‍​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കോവി​ഡ്​ ചി​കി​ല്‍സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ല്‍ (കാ​സ്​​പ്) ഉ​ള്‍​പ്പെ​ടു​ത്തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി. കോ​വി​ഡ്​ വ്യാ​പ​നം നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക്​ മു​റ​മേ സ്വ​കാ​ര്യ സൗ​ക​ര്യ​ങ്ങ​ള്‍​ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.

മ​റ്റ്​​ രോ​ഗി​ക​ളു​​മാ​യി ഇ​ട​പ​ഴ​കാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത​വി​ധം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കോ ഭാ​ഗ​മോ ‘കോ​വി​ഡ്​ ആ​ശു​പ​ത്രി’ എ​ന്ന നി​ല​യി​ല്‍ സ​ജ്ജ​മാ​ക്ക​ണം. പ്ര​വേ​ശ​ന​ത്തി​നും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ടം സ​ജ്ജ​മാ​ക്ക​ണം. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ചു​രു​ങ്ങി​യ​ത് ര​ണ്ട് വാ​ര്‍​ഡ്​ വേ​ണം.

ഒ​രു​സ​മ​യം കു​റ​ഞ്ഞ​ത് 20 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​വ​ണം. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി നീ​ക്കി​വെ​ച്ച മൊ​ത്തം കി​ട​ക്ക​ക​ളി​ല്‍ 30 ശ​ത​മാ​ന​ത്തി​ലും കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത വേ​ണം. 10 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ചി​കി​ത്സ​ക്കാ​യു​ണ്ടാ​ക​ണം. കോവി​ഡ് കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ആ​ശു​പ​ത്രി ത​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്​ വേ​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ആ​ര്‍ടിപിസിആ​ര്‍, സിബി നാ​റ്റ്, ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താം.

കാ​രു​ണ്യ പ​ദ്ധ​തി അം​ഗ​ങ്ങ​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം കൂ​ടു​ത​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കാ​രു​ണ്യ നി​ര​ക്കി​ല്‍ കോവി​ഡ് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ താ​ല്‍​ക്കാ​ലി​ക എംപാ​ന​ല്‍​മെന്റി​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​ത്ത​രം ആ​ശു​പ​ത്രി​ക​ളു​മാ​യി ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​മാ​സം വ​രെ​യാ​ണ് എംഒയു ഒ​പ്പി​ടു​ക. ന്യു​മോ​ണി​യ അ​ട​ക്കം കോവി​ഡ് വൈ​റ​സ് ബാ​ധ​മൂ​ലം ഗു​രു​ത​ര​മാ​കു​ന്ന ആ​റ് അ​സു​ഖ​ങ്ങ​ള്‍ ചി​കി​ത്സി​ക്കാ​നു​ള്ള പാ​ക്കേ​ജാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ജില്ലാ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന്​ ക​ല​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​നും രൂ​പം ന​ല്‍​കും. എംപാ​ന​ല്‍ ചെ​യ്​​ത സ്വ​കാ​ര്യ ആ​​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന കാ​പ്​​സ്​ അം​ഗ​ങ്ങ​ളു​ടെ ചെ​ല​വ്​ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ന​ല്‍​കും. ക്ല​യിം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ഓണ്‍​ലൈ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം

0
കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്...