മുട്ടിയുരുമ്മി നിന്ന് കോവിഡ് വാക്‌സിന്‍ എടുക്കാം ; അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍  ജനങ്ങളുടെ വന്‍ തിരക്ക്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്കുമൂലം കോവിഡ് വ്യാപിക്കുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്‌.

വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ വിമുഖത കാണിച്ചതാണ് കാരണം. ഇതുമൂലം പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. തൊട്ടുരുമ്മി  നിന്നവരില്‍  കോവിഡ് ബാധിതരുണ്ടോ എന്നും  സംശയമുണ്ട്. ഇതില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ മറ്റുള്ളവരിലേക്കും കോവിഡ് പടരാന്‍ സാധ്യത കൂടുതലാണ്.

രാവിലെ ഒമ്പതിന് വാക്‌സിന്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും സമരയത്ത് തുടങ്ങാനായില്ല. ഇതും ആളുകളുടെ തിരക്ക് കൂടുവാന്‍ കാരണമായി. വാക്‌സിനായി എത്തുന്നവര്‍ക്ക് കൂടുതല്‍ കൗണ്ടറുകള്‍ ക്രമീകരിച്ചിരുന്നെങ്കില്‍ തിരക്ക് ഒഴിവാക്കാമായിരുന്നു. ആരോഗ്യവകുപ്പും ത്രിതല പഞ്ചായത്തും കാട്ടുന്ന അനാസ്ഥ രോഗം പരത്താന്‍ കാരണമാകുമെന്ന് പരക്കെ ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...