സം​സ്ഥാ​ന​ത്തെ ഒ​രു കോ​ടി​യി​ല​ധി​കം പേ​ര്‍ കോ​വി​ഡ് വാക്‌സിന്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച്‌ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി : ആ​രോ​ഗ്യ മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ഒ​രു കോ​ടി​യി​ല​ധി​കം പേ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച്‌ വാ​ക്‌സിനേഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.  ആ​ദ്യ ഡോ​സ് വാ​ക്‌സിനേ​ഷ​ന്‍ 90 ശ​ത​മാ​ന​വും (90.31) ക​ഴി​ഞ്ഞ് ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ക​യാ​ണ്. 2,41,20,256 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്‌സി​നും 1,00,90,634 പേ​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്‌സി​നും (37.78 ശ​ത​മാ​നം) എ​ടു​ത്തി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ 3,42,10,890 ഡോ​സ് വാ​ക്‌സി​ന്‍ ന​ല്‍​കാ​നാ​യി.

വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​ത​പു​രം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളാ​ണ് വാ​ക്സി​നേ​ഷ​നി​ല്‍ മു​ന്നി​ലു​ള്ള ജി​ല്ല​ക​ള്‍. വാ​ക്‌സി​നേ​ഷ​ന്‍ ല​ക്ഷ്യ​ത്തോ​ട​ടു​ക്കുമ്പോ​ള്‍ വാ​ക്‌സിന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ പ​ല ​വാ​ക്‌സിനേഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്കി​ല്ല. സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രെ​ക്കാ​ൾ കൂ​ടു​ത​ല്‍ വാ​ക്‌സി​നെ​ടു​ത്ത​ത്. സ്ത്രീ​ക​ളു​ടെ വാ​ക്‌സി​നേ​ഷ​ന്‍ 1,77,51,202 ഡോ​സും പു​രു​ഷ​ന്‍​മാ​രു​ടെ വാ​ക്‌സിനേ​ഷ​ന്‍ 1,64,51,576 ഡോ​സു​മാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...