ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​യി​ല്‍ വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച്‌ വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഈ ​വി​വ​രം ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ക​മ്പിനി വ്യ​ക്ത​മാ​ക്കി. പ്ര​തി​കൂ​ല സം​ഭ​വ​മു​ണ്ടാ​യ വി​വ​രം ക​മ്പിനി ഡി​സി​ജി​ഐ​യെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്രചരിക്കുന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്പിനി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. അ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വെ​ന്നും വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ക​മ്പി​നി വി​ശ​ദീ​ക​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...