Tuesday, April 15, 2025 6:41 am

ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം പി​ന്നി​ട്ടു ; അഞ്ചു ലക്ഷത്തോളം ആളുകള്‍ മരണത്തിനു കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍: ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം പി​ന്നി​ട്ടു. പു​തു​താ​യി 1,79,521 കേസുകളാണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വേ​ള്‍​ഡോ മീ​റ്റ​റി​ന്റെ  ക​ണ​ക്ക് പ്ര​കാ​രം 491,724 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ വി​വി​ധ രാജ്യ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലു​മാ​ണ്. യു​എ​സി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം  25 ല​ക്ഷം ക​ട​ന്നു. 2,504,588 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 126,780 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ യു​എ​സി​ല്‍ മ​രി​ച്ച​ത്.

ബ്ര​സീ​ലി​ല്‍ ആ​കെ മ​ര​ണം 55,000 ക​ട​ന്നു. ബ്ര​സീ​ലി​ല്‍ 1,233,147 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ഗോ​ള ​തലത്തില്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​ഷ്യ. ഇ​വി​ടെ 613,994 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്. 491,170 പേ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍‌ രോ​ഗം ബാ​ധി​ച്ച​ത്. യു​കെ (307,980), സ്പെ​യി​ന്‍(294,566), പെ​റു (268,602) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇനി ഫ്ലിപ്കാർട്ടിലൂടെ സുസുക്കിയുടെ ഇരുചക്ര വാഹനങ്ങൾ ബുക്ക് ചെയ്യാം

0
ഡൽഹി: സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ, ഫ്ലിപ്കാർട്ടുമായി സഹകരിച്ച് തങ്ങളുടെ ഇരുചക്ര വാഹനങ്ങൾ...

സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
മലപ്പുറം: സഹോദരന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ...

വിഷു പ്രമാണിച്ച് സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ

0
കാസർകോഡ്: വിഷുക്കൈനീട്ടമായി സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ സിഡിഎസ്. കാസർകോഡ് അജാനൂർ...

ഐപിഎൽ ; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

0
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത്...