പത്തനംതിട്ട : കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിച്ചു തുടങ്ങി. പതിക്കുന്ന സ്റ്റിക്കറില്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന ആളുടെ പേര്, വിലാസം, നിരീക്ഷണത്തില്‍ ഇരിക്കുന്ന കാലാവധി, ചെയ്യേണ്ടത് എന്ത്, ചെയ്യാന്‍ പാടില്ലാത്തതെന്ത്, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുമ്പില്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
RECENT NEWS
Advertisment