കോവിസെൽഫ് – കോവിഡ് സ്വയം പരീക്ഷണ കിറ്റ് മെഡിക്കൽ ഷോപ്പിലെത്തിക്കഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിസെൽഫ് – കോവിഡ് സ്വയം പരീക്ഷണ കിറ്റ് എല്ലാ മെഡിക്കൽ ഷോപ്പിലും വില്‍പ്പനക്ക് എത്തിക്കഴിഞ്ഞു. 250 രൂപക്ക് ഈ കിറ്റ്‌ ലഭിക്കും. പത്തനംതിട്ടയിലും കിറ്റ്‌ എത്തിയിട്ടുണ്ട്. ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ആളുകൾക്ക് അവരുടെ വീടുകളിൽ വെച്ച് കോവിഡ് -19 ടെസ്റ്റ്‌ ചെയ്ത് 15 മിനിറ്റിനുള്ളിൽ ഫലം അറിയാനാകും. ഫലം വളരെ വേഗത്തിൽ ലഭിക്കുമെന്നതിനാല്‍  ക്വാറെന്റയിൻ ഉൾപ്പെടെയുള്ള എല്ലാ നടപടികളും വേഗത്തിലാക്കുവാന്‍ കഴിയും. മൈലാബിന്റെ ഈ ടെസ്റ്റ്‌ കിറ്റിന് ഐ.സി.എം.ആര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...