Friday, March 29, 2024 7:54 am

കൊവിഡ് വാക്‌സിനായ കൊവോവാക്‌സ് ഒക്ടോബറില്‍ , കുട്ടികള്‍ക്കുള്ളത് അടുത്ത വര്‍ഷം ആദ്യo

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഷീല്‍ഡിനു പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു കൊവിഡ് വാക്‌സിനായ കൊവോവാക്‌സ് ഒക്ടോബറില്‍ പുറത്തിറക്കാനാകുമെന്ന് സി.ഇ.ഒ അദാര്‍ പൂനെവാല. ഇന്നലെ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Lok Sabha Elections 2024 - Kerala

18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ഈ വര്‍ഷം ഒക്ടോബറോടെയും കുട്ടികള്‍ക്കുള്ളത് അടുത്ത വര്‍ഷം ആദ്യ പാദത്തിലും പുറത്തിറക്കാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. കൊവോവാക്‌സ് രണ്ടു ഡോസ് വാക്‌സീന്‍ ആയിരിക്കുമെന്നും പുറത്തിറക്കുന്ന സമയത്ത് വില തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും അദാര്‍ പൂനെവാല വ്യക്തമാക്കി. കൊവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കൊവോവാക്‌സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം ; ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി

0
എറണാകുളം : യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...

60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ

0
തൃശൂർ : ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ...

0
ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്....

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0
ദില്ലി : കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700...