കൊച്ചി : വര്‍ഗീയതയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി സിപിഐ എം ബഹുജനറാലി സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സൗത്ത് കളമശേരിയില്‍ വൈകിട്ട് അഞ്ചിന് റാലി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവര്‍ സംസാരിക്കും.
കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഐഎം ബഹുജനറാലി ഇന്ന് കളമശേരിയില്‍
RECENT NEWS
Advertisment