റാന്നി : മെയ് 8ന് നടക്കുന്ന സി.പി.ഐ റാന്നി ലോക്കല്‍ സമ്മേളനത്തിന്‍റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പി.പൊന്നപ്പന്‍, സാബു പാറാനിക്കല്‍, രാഹുല്‍ പുതുശേരിമല, കെ.ജി രാജന്‍ പിള്ള, മധു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ ജോജോ കോവൂര്‍ (ചെയര്‍മാന്‍), തെക്കേപ്പുറം വാസുദേവന്‍ (കണ്‍വീനര്‍).
സി.പി.ഐ റാന്നി ലോക്കല്‍ സമ്മേളനം ; സംഘാടക സമിതി രൂപീകരിച്ചു
RECENT NEWS
Advertisment