ഡൽഹി: എലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയെ എതിർത്ത് സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്രം അനുമതി നൽകിയ പ്രക്രിയ സുതാര്യമല്ലെന്ന് സിപിഎം. ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ വിദേശ കൈകൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാപ്രത്യാഘാതങ്ങളുണ്ടാക്കും. യു എസ് ഏജൻസികൾക്ക് ഇന്ത്യയുടെ ടെലികോം സംവിധാനത്തിലേക്ക് കൈകടത്താൻ അനുമതി നൽകുന്നു. ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്ന നടപടിയാണ് ഇത്. പൊതുമേഖലാ സ്ഥാപനമായ ബി എസ്എൻഎലിനെ അവസാനിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണെന്നും സിപിഎം അഭിപ്രായപ്പെട്ടു. സ്റ്റാർ ലിങ്കിന്റെ പ്രവർത്തനങ്ങൾക്കുള്ള അനുമതി പിൻവലിക്കണം എന്നും സിപിഎം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























