ബൂത്തിനകത്ത് കയറിയ ധര്‍മജനെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ തടഞ്ഞു ; പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയാണ് ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ന​ക​ത്ത് സ​ന്ദ​ര്‍​ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. താന്‍ എല്ലാ ബൂത്തിലും സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു.

ബൂത്തിനകത്ത് കയറിയ ധര്‍മജനെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. താ​ന്‍ ഇ​റ​ങ്ങി​പ്പോ​യ​ത് കൂ​ടു​ത​ല്‍ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെന്ന് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അതേസമയം ബൂത്തിനകത്ത് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തിനു മാത്രമാണ് വിലക്കുള്ളതെന്ന് തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...