മു​കേ​ഷി​നെ സം​ര​ക്ഷി​ച്ച് സി​പി​എം ; രാ​ജി വേ​ണ്ടെ​ന്ന് തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്ര​തി​യാ​യ എം.​മു​കേ​ഷ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​യു​ന്ന​ത് വ​രെ മു​കേ​ഷ് സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന സ​മീ​പ​ന​മാ​ണ് യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​നും മു​കേ​ഷി​നോ​ട് പാ​ർ​ട്ടി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ മു​കേ​ഷി​ന് പ​റ​യാ​നു​ള്ള​തും കൊ​ല്ല​ത്ത് നി​ന്നു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വും ഇ​ന്ന് ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി പ​രി​ഗ​ണി​ച്ചെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ മു​കേ​ഷി​നെ​തി​രെ​യാ​യ കേ​സ് ച​ർ​ച്ച​യാ​യി​രു​ന്നി​ല്ല. മു​കേ​ഷ് രാ​ജി വ​യ്‌​ക്കേ​ണ്ട​തി​ല്ല എ​ന്ന് ത​ന്നെ​യാ​ണ് വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ആ​ദ്യം മു​ത​ൽ സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്. ബ്ലാ​ക്ക് മെ​യി​ല്‍ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​രോ​പ​ണ​മെ​ന്നാ​ണ് മു​കേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല ; ധനബില്ലിൽ നികുതി ഘടന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല....

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി....