ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിനും ശ്രമം ; എസ്.രാജേന്ദ്രനെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിനും ശ്രമം. എസ്.രാജേന്ദ്രനെതിരെ അന്വേഷണം. ദേവികുളം മുന്‍ എം.എല്‍.എ, എസ്.രാജേന്ദ്രനെതിരെ സി.പി.എം പാര്‍ട്ടിതല അന്വേഷണം. ദേവികുളം എം.എല്‍.എയായ എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം.

ഇതിനായി രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി വര്‍ഗീസ്, വി.എന്‍ മോഹനന്‍ എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ സി.പി.എം നിയോഗിച്ചു. തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ മുന്‍ എം.എല്‍.എ കൂടിയായ രാജേന്ദ്രന്‍ ശ്രമിച്ചതായാണ് ആക്ഷേപം. സ്ഥാനാര്‍ത്ഥി ആകാന്‍ എ.രാജക്ക് എതിരെ കുപ്രചാരണങ്ങള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാര്യമായി സഹകരിച്ചില്ലെന്നും രാജേന്ദ്രനെതിരെ ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....