സി­​പി­​എം മ­​ത്സ­​രി­​ക്കു­​ന്ന­​ത് ചി­​ഹ്നം ര­​ക്ഷി­​ക്കാ​ന്‍ ; രമേശ് ചെ­​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു­​രം: ചി­​ഹ്നം ര­​ക്ഷി­​ക്കാ­​നാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ സി­​പി­​എം മ­​ത്സ­​രി­​ക്കു­​ന്ന­​തെ­​ന്ന് എ.​കെ.​ബാ­​ല​ന്‍ പ­​റ​ഞ്ഞ­​ത് സ­​ത്യ­​മാ­​ണെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി­​ത്ത​ല. ഈനാം­​പേ­​ച്ചി­​യു­​ടെ​യും മ­​ര­​പ്പ­​ട്ടി­​യു­​ടെ​യും ചി­​ഹ്ന­​ത്തി​ല്‍ മ­​ത്സ­​രി­​ക്കേ­​ണ്ട അ­​വ­​സ്ഥ വ­​രാ­​തി­​രി­​ക്കാ­​നാ­​ണ് സി­​പി­​എം നോ­​ക്കു­​ന്ന­​തെ­​ന്ന് ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു.
അ­​രി­​വാ​ള്‍ ചു​റ്റി­​ക ന­​ക്ഷ­​ത്ര­​ത്തി​ലും അ­​രി­​വാ​ള്‍ നെ​ല്‍­​ക്ക­​തി​ര്‍ ചി­​ഹ്ന­​ത്തി​ലും ഇ​ട­​ത് പാ​ര്‍­​ട്ടി­​ക​ള്‍ മ­​ത്സ­​രി­​ക്കാ​ന്‍ പോ­​കു­​ന്ന അ­​വ­​സാ​ന­​ത്തെ തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണി​ത്. ഈ ​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ വി​ജ­​യം യു­​ഡി­​എ­​ഫി­​ന് ത­​ന്നെ­​യാ­​ണെ​ന്നും ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു. ചി­​ഹ്നം ര­​ക്ഷി­​ക്കാ­​ന​ല്ല കോ​ണ്‍­​ഗ്ര­​സ് തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ മ­​ത്സ­​രി­​ക്കു­​ന്ന­​ത്. മോ­​ദി­​യെ​യും പി­​ണ­​റാ­​യി­​യെ​യും ജ­​ന­​ങ്ങ​ള്‍ മ­​ടു​ത്തു. ആ­​ളു­​ക​ള്‍ മാ­​റ്റം ആ­​ഗ്ര­​ഹി­​ക്കു­​ന്നു​ണ്ട്. ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ 20 സീ​റ്റും നേ­​ടു­​ന്ന ത­​ര­​ത്തി­​ലു­​ള്ള പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളാ­​ണ് യു­​ഡി​എ­​ഫ് ന­​ട­​ത്തി­​ക്കൊ­​ണ്ടി­​രി­​ക്കു­​ന്ന­​തെ​ന്നും ചെ­​ന്നി­​ത്ത­​ല പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...