മലയാലപ്പുഴയിൽ സി.പി.എം നേതാക്കൾ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ സി.പി.എം പ്രാദേശിക നേതാക്കളായ കെ.എസ്. സോമൻ, പി.കെ സരസ്വതി, കെ.എസ്. സന്ദീപ് എന്നിവർ സി.പി.എം -ൽ നിന്നും രാജി വെച്ച് കോൺഗ്രസ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഇവർക്ക് മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് അംഗത്വം നല്കി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.വി ഫിലിപ്പ്, എലിസബത്ത് അബു,
ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, അനിൽ വാഴുവേലിൽ, പ്രമോദ് താന്നിമൂട്ടിൽ, ശശീധരൻനായർ പാറയരുകിൽ, മീരാൻ വടക്കുപുറം. ബെന്നി ഈട്ടിമൂട്ടിൽ ബിജുമോൻ പുതുക്കുളം, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിജു.ആർ.പിളള, ജ്‌യകുമാർ മലയാലപ്പുഴ, മോനി ജോർജ്ജ്, ശ്രീകുമാർ ചെറിയത്ത്, സജി ആനചാരിക്കൽ, കലാ ബാലൻ, ആശാകുമാരി പെരുമ്പ്രാ ൽ, സുധീഷ് സി.പി, ജോസഫ് മാത്യു ചൂണ്ടമണ്ണിൽ, അനിൽ മോളുത്തറയിൽ, വിത്സൺ പരുത്തിയാനി, കേണൽ പി.എ മാത്യു, അലക്സാണ്ടർ മാത്യു, സാബു പുതുക്കുളം, മാത്യു ഏബ്രഹാം, മിനി ജെയിംസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...