മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ല : പി ജയരാജനെ പിന്‍താങ്ങി എം.വി ജയരാജനും

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്ക് എ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​എം ക​ണ്ണൂ​ര്‍ ജില്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍. മ​ക്ക​ള്‍ തെ​റ്റ് ചെ​യ്താ​ല്‍ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ല. സി.​എ​ച്ച്‌. മു​ഹ​മ്മ​ദ് കോ​യ ആ​ണ് ഇതി​ന് മാ​തൃ​ക​യെ​ന്നും പാ​ര്‍​ട്ടി​ക്ക് എ​തി​രാ​യി നി​ന്ന മ​ക​നെ ത​ള്ളി​പ്പ​റ​ഞ്ഞ നേ​താ​വാ​ണ് സി​എ​ച്ച്‌ എ​ന്നും ജ​യ​രാ​ജ​ന്‍ പറഞ്ഞു. നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍ ചെ​യ്യു​ന്ന തെ​റ്റ് ചു​മ​ക്കേ​ണ്ട ബാ​ധ്യ​ത പാ​ര്‍​ട്ടി​ക്കി​ല്ലെ​ന്ന് സി​പി​എം നേ​താ​വ് പി ​ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബി​നോ​യ് കൊ​ടി​യേ​രി വി​വാ​ദ​ത്തി​ല്‍ പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്കാ​യി​രു​ന്നു പി.​ജ​യ​രാ​ജ​ന്റെ പ്രതി​ക​ര​ണം. ഈ ​പ്ര​സ്‍​താ​വ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യാ​ണ് എം.​വി. ജ​യ​രാ​ജ​ന്‍ ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...