കു​ട്ട​നാ​ട്ടി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ സ്വീ​ക​ര​ണ‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ല്‍​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഭീ​ഷ​ണി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ സ്വീ​ക​ര​ണ‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ല്‍​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഭീ​ഷ​ണി. കു​ട്ട​നാ​ട്ടി​ലെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലാ​ണ് സ്വീ​ക​ര​ണ യോ​ഗം ന​ട​ന്ന​ത്.

എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ല്‍​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​ര് മ​സ്റ്റ​ര്‍ റോ​ളി​ല്‍ നി​ന്നും വെ​ട്ടി​മ​റ്റു​മെ​ന്ന് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പു​കാ​ര്‍ എ​വി​ടെ പ​രാ​തി​പ്പെ​ട്ടാ​ലും പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് എ​ല്‍​ഡി​എ​ഫാ​ണെ​ന്ന് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. എന്നാല്‍ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...